ഓര്‍ക്കുവാന്‍ കൊതികുന്നതൊക്കെയും,
ഇന്നലെയുടെ സ്വപ്നം പോല്‍
മറവിയുടെ ആഴങ്ങള്‍ താണ്ടി പോയിരിക്കുന്നു.
മറക്കുവാന്‍ കൊതിക്കുന്നതോക്കെയും,
ഓര്‍മ്മയുടെ ആദ്യത്താളില്‍
ഒരു ദുസ്വപ്നം പോലെ തെളിഞ്ഞുനില്ക്കുന്നു.
സ്വപ്നസാദ്രിശ്യം ഈ ജീവിതം
വന്നു ചേര്‍ന്നിടും സൗഭാഗ്യങ്ങളൊക്കെയും
ആസ്വധിച്ചിടും മുന്‍പേ
മാഞ്ഞിടും ഒരു മിന്നല്‍ പോലെ.
എന്‍ പ്രണയം ഒരു സ്വപ്നമായിരുനെങ്കില്
വേര്‍പാടിന്റെ വേദന അറിയാതെ
പ്രണയം ആവോളം ആസ്വദിചിടമായിരിന്നു.
ഇന്നലെയുടെ സ്വപ്നം പോല്‍
മറവിയുടെ ആഴങ്ങള്‍ താണ്ടി പോയിരിക്കുന്നു.
മറക്കുവാന്‍ കൊതിക്കുന്നതോക്കെയും,
ഓര്‍മ്മയുടെ ആദ്യത്താളില്‍
ഒരു ദുസ്വപ്നം പോലെ തെളിഞ്ഞുനില്ക്കുന്നു.
സ്വപ്നസാദ്രിശ്യം ഈ ജീവിതം
വന്നു ചേര്‍ന്നിടും സൗഭാഗ്യങ്ങളൊക്കെയും
ആസ്വധിച്ചിടും മുന്‍പേ
മാഞ്ഞിടും ഒരു മിന്നല്‍ പോലെ.
എന്‍ പ്രണയം ഒരു സ്വപ്നമായിരുനെങ്കില്
വേര്‍പാടിന്റെ വേദന അറിയാതെ
പ്രണയം ആവോളം ആസ്വദിചിടമായിരിന്നു.
നഷ്ട്ട സ്വപ്നങ്ങളെ നെയ്തെടുക്കുവാന്‍ കാണിക്കുന്ന വെമ്പലില്‍ ഹൃദയ വേദന കൂടി ഉള്പെടുതിയിരിക്കുന്നത് കാണുന്നു.
ReplyDeletetanx for the comment brother
ReplyDelete