Sunday, February 19, 2012

ഒറ്റമരത്തണല്‍

ആരെയോ കാത്തുനില്‍ക്കുംപോലെ.
ജന്മജന്മാന്തരങ്ങളായൊരു  കാത്തുനില്പ് 
വെയിലിന് തണലായ്‌, മഴയ്ക്ക്‌ കുടയായ് ഒരു കാത്തുനില്പ്
വഴിയോര സത്രം പോല്‍ മനുഷ്യമൃഗപക്ഷിഗണങ്ങള്‍കായ്‌ ഒരു കാത്തുനില്പ്
എന്നോ വരുന്ന ആര്‍ക്കോ വേണ്ടിയൊരു കാത്തുനില്‍പ്