മരണത്തെകാള്‍ പുണ്യമില്ലിനി ഈ ഭൂമിയില്‍
മരണത്തിനു പോലും വേണ്ടാത്ത പാഴ്ജന്മങ്ങള്
പുണ്യമായ് കിട്ടിയൊരു ജെന്മം പോലും,
വഴ്ന്നിടുന്നു തിന്മയ്കായ്
നന്മയ്ക് സ്ഥാനമില്ലിനി ഈ ഭൂമിയില്‍,
തിന്മയുടെ കയ്പിടിച്ചു വളരുന്ന പിന്ചോമാനകള്‍
പുണ്യമെന്നു കരുതുന്ന സ്നേഹബെന്ധങ്ങള്കും,
പണത്തിന്റെ തൂക്കം
പിതൃമാതൃവാത്സല്യത്തിനും ചോരയുടെഗന്ധം
സൗഹൃദങ്ങള്കിടയിലും താനെന്ന സ്വാര്‍ത്ഥത
പരിശുദ്ധമാം പ്രണയത്തിനും കാമത്തിന്റെ കണ്ണുകള്‍
സുരക്ഷിതമെന്ന് കരുതിയ ജനാധിപത്യവും,
പറന്നിടിന്നു സ്ഥാനമാനങ്ങള്‍ക്കായ്
ഏറിടും തിന്മയും കുറഞ്ഞിടും നന്മയും
നയിച്ചിടും ഭൂമിയെ മരണത്തിലേക്ക്
പുണ്യമായ് കിട്ടിയൊരു ജെന്മം പോലും,
വഴ്ന്നിടുന്നു തിന്മയ്കായ്
നന്മയ്ക് സ്ഥാനമില്ലിനി ഈ ഭൂമിയില്‍,
തിന്മയുടെ കയ്പിടിച്ചു വളരുന്ന പിന്ചോമാനകള്‍
പുണ്യമെന്നു കരുതുന്ന സ്നേഹബെന്ധങ്ങള്കും,
പണത്തിന്റെ തൂക്കം
പിതൃമാതൃവാത്സല്യത്തിനും ചോരയുടെഗന്ധം
സൗഹൃദങ്ങള്കിടയിലും താനെന്ന സ്വാര്‍ത്ഥത
പരിശുദ്ധമാം പ്രണയത്തിനും കാമത്തിന്റെ കണ്ണുകള്‍
സുരക്ഷിതമെന്ന് കരുതിയ ജനാധിപത്യവും,
പറന്നിടിന്നു സ്ഥാനമാനങ്ങള്‍ക്കായ്
ഏറിടും തിന്മയും കുറഞ്ഞിടും നന്മയും
നയിച്ചിടും ഭൂമിയെ മരണത്തിലേക്ക്
സ്നേഹത്തിനും ബന്ധങ്ങള്‍ക്കും വിലയില്ലാതാകുന്ന ഈ നാട്ടില്‍ , ശത്രുതക്കും പണത്തിനും വില വെക്കുകയും, ആരെയും ദ്രോഹിക്കാന്‍ മടിയില്ലാതാകുന്ന സമൂഹം, അവസാനം ആരാലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത ഒരു നല്ല സമൂഹത്തിന്റെ പിന് ഗാമികളായി മാറുന്ന കാഴ്ച വേദനയോടെ എഴുതിയിരിക്കുന്നതു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് ഈ വരികളിലൂടെ.
ReplyDelete